കേരളത്തില്‍ നാളെ നാല് പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കും, മൂന്നെണ്ണം വനിതാ സ്റ്റേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണയെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി മൂന്ന് വനിത പൊലീസ് സ്റ്റേഷനുകളടക്കം നാല് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നാളെ മുതലാണ് പൊലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക. വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് പൊലീസ് സ്റ്റേഷന്‍. വയനാട്ടിലെ നൂല്‍പ്പുഴയിലാണ് ഒരു സ്റ്റേഷന്‍. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ

from Oneindia.in - thatsMalayalam News https://ift.tt/2RxtSp0
via IFTTT
Next Post Previous Post