ചൈനയില്‍ കളിച്ചത് യുഎസ്, 3.7 മില്യണ്‍ ഫണ്ട്, വുഹാനില്‍ നടന്നത്, ഒരൊറ്റ പരീക്ഷണം, മൂടിവെക്കാന്‍!!
വാഷിംഗ്ടണ്‍: കൊറോണവൈറസില്‍ അമേരിക്കയുടെ പങ്ക് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. വുഹാനിലെ വൈറോളജി ലാബുമായി സാമ്പത്തിക ഇടപാടുകള്‍ അമേരിക്ക നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് മറച്ചുവെക്കാനായിട്ടാണ് വെറ്റ് മാര്‍ക്കറ്റുകളെ അടക്കം യുഎസ് പ്രതിയായി ചൂണ്ടിക്കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡെയിലി മെയിലാണ് ഈ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം അമേരിക്ക ഇത്രയും കാലം വുഹാനിലെ ലാബിനെയാണ് കൊറോണ വൈറസിന്റെ കാര്യത്തില്‍ പ്രതിയാക്കി നിര്‍ത്തിയിരിക്കുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2V3hlfk
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2V3hlfk
via IFTTT