കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു, കൊറോണയ്ക്കിടെ ആരോഗ്യമന്ത്രി പോലും ഇല്ലാതെ മധ്യപ്രദേശ്!

ഭോപ്പാല്‍: കൊടുങ്കാറ്റ് പോലെ കൊവിഡ് വൈറസ് പടരുന്നതിനിടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അട്ടിമറിച്ച് ബിജെപി അധികാരത്തിലേറിയത്. മാര്‍ച്ച് 23ന് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്ന് മുതലിങ്ങോട്ട് മധ്യപ്രദേശില്‍ സര്‍ക്കാര്‍ എന്നത് ശിവരാജ് സിംഗ് ചൗഹാന്‍ മാത്രമാണ്. കൊവിഡിനെ നേരിടേണ്ട ആരോഗ്യവകുപ്പിന് പോലും മന്ത്രിയില്ല. എന്ന് മാത്രമല്ല ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും

from Oneindia.in - thatsMalayalam News https://ift.tt/2xqlJvN
via IFTTT
Next Post Previous Post