'മുസ്ലീങ്ങളായതിനാല്‍ കച്ചവടക്കാരെ സംഘം ചേര്‍ന്ന് തടഞ്ഞു'കൊറോണ പരത്തുമെന്നും പ്രചരണം
ലക്‌നൗ: മുസ്ലീങ്ങളായതിനാല്‍ തങ്ങളെ സംഘം ചേര്‍ന്ന് തടഞ്ഞുവെക്കുന്നുവെന്നും കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നുമുള്ള പരാതിയുമായി അഞ്ച് പച്ചക്കറി വില്‍പ്പനക്കാര്‍. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഇവര്‍ പൊലീസില്‍ രേഖ മൂലമുള്ള പരാതി നല്‍കി. കൊറോണ വൈറസ് രോഗത്തിന്റെ ഹോട്ട്‌സ്‌പോര്‍ട്ടായി കണക്കാക്കുന്ന ദില്ലി നിസാമൂദീനിലെ തബ്ലിഗി ജമാ അത്തെ അംഗങ്ങളാണിവരെന്നും സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം പടര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും
from Oneindia.in - thatsMalayalam News https://ift.tt/3ceLiyz
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3ceLiyz
via IFTTT