രണ്ടാം ദിനവും കേരളത്തിന് ആശ്വാസം: ഇന്ന് രോഗമുക്തി നേടിയത് 19 പേര്‍, സ്ഥിരീകരിച്ചത് 3 പേര്‍ക്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം തവണയും കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായില്‍ വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ രണ്ടാള്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാല്‍ വിദേശത്ത് നിന്ന് വന്നതാണ്. ശേഷിക്കുന്നവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പിടിപെട്ടത്. ഇന്ന് 19 പേര്‍ വൈറസ് ബാധ

from Oneindia.in - thatsMalayalam News https://ift.tt/2K2bsbU
via IFTTT
Next Post Previous Post