അമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തലോടല്‍, യൂറോപ്പിനെ തൊട്ടില്ല

റിയാദ്: അമേരിക്കക്ക് ശക്തമായ തിരിച്ചടി നല്‍കുകയാണോ സൗദി അറേബ്യ ചെയ്തത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ നടപടി സ്വീകരിച്ച സൗദി അറേബ്യ അമേരിക്കയോട് ആ മമത കാട്ടിയില്ല. എന്നാല്‍ യൂറോപ്പിനെ വേദനിപ്പിക്കാത്ത തീരുമാനവും എടുത്തിരിക്കുന്നു. സൗദി എണ്ണ കമ്പനിയായ അരാംകോ തയ്യാറാക്കിയ പുതിയ എണ്ണവിലയാണ് അമേരിക്കക്ക് തിരിച്ചിടിയാകുക. അമേരിക്കയില്‍ മാത്രം ഉയര്‍ന്ന വിലയാകും ഇനിയുണ്ടാകുക

from Oneindia.in - thatsMalayalam News https://ift.tt/2Rz5p2G
via IFTTT
Next Post Previous Post