രാത്രിയിൽ തെരുവിൽ അജ്ഞാത രൂപം; പേടിച്ച് വിറച്ച് പുറത്തിറങ്ങാതെ ജനം!! ഒടുവിൽ രഹസ്യം പുറത്തായി
ഇന്തോനേഷ്യയിലെ കപുവാ ഗ്രാമങ്ങളിൽ അടുത്തിടെയാണ് ജനങ്ങൾ പ്രതശല്യം നേരിടാൻ തുടങ്ങിയത്. സന്ധ്യ മയങ്ങുമ്പോൾ ചില അജ്ഞാത രൂപങ്ങൾ ജനങ്ങൾക്ക് മുൻപിലേക്ക് ചാടി വീഴും. ആളുകളെ വിറപ്പിച്ച് അവ തെരുവിലൂടെ അലഞ്ഞ് തിരിയാൻ തുടങ്ങി. കേട്ടറിഞ്ഞ നാടോടിക്കഥകളിലെ പ്രേതരൂപത്തിന് സമാനമായ ചില രൂപങ്ങൾ രാത്രികളിൽ ഭയപ്പെടുത്തുന്ന കാഴ്ചയായതോടെ പേടിച്ചരണ്ട് ജനം വീടിന് പുറത്തിറങ്ങാതായി. എന്നാൽ ഈ പ്രേതത്തിന് പിന്നിലുള്ള
from Oneindia.in - thatsMalayalam News https://ift.tt/3cjHzA1
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3cjHzA1
via IFTTT