മലേറിയ മരുന്നിനെ കൈവിടില്ല.... യുഎസ്സിന് പിന്നാലെ ഇന്ത്യയും, മഹാരാഷ്ട്രയിലെ ചേരിയില്‍!!

മുംബൈ: അമേരിക്കയിലേക്ക് കയറ്റി അയച്ചെങ്കില്‍ മലേറിയ മരുന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഉപയോഗിക്കില്ലെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് മാറ്റാന്‍ ഒരുങ്ങുകയാണ്. മഹാരാഷ്ട്രയിലാണ് ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ ആദ്യമായി ഉപയോഗിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊറോണ അതിശക്തമായി കൊണ്ടിരിക്കുകയാണ്. അപകടകരമായ മേഖലയിലുള്ള ചേരി നിവാസികള്‍ക്ക് മലേറിയ മരുന്ന് നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. ഇത് സ്വയരക്ഷയ്ക്കുള്ള തീരുമാനമാണെന്ന് സര്‍ക്കാര്‍. കരുതല്‍ നടപടിയെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/3ccD0Hy
via IFTTT
Next Post Previous Post