കൊറോണ വൈറസ് മനുഷ്യനിലെത്തിയ 'റൂട്ട് മാപ്പ്'... ഒടുക്കം ആ സത്യത്തിലേക്ക് ലോകമെത്തുന്നു, സംഭവിച്ചത്?

വാഷിങ്ടണ്‍: വുഹാന്‍ കൊറോണ വൈറസ് എന്നും നോവല്‍ കൊറോണ വൈറസ് എന്നും ഒക്കെ ആദ്യം വിളിച്ചിരുന്ന ആ വൈറസിന് ഇപ്പോള്‍ ശാസ്ത്രലോകം ശരിയായ ഒരു പേര് നല്‍കിയിട്ടുണ്ട്. സാര്‍സ്-കോവ്-2 (SARS-CoV-2) എന്നതാണ് അത്. ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നത് എന്നാണ് ലോകം ഇപ്പോഴും വിശ്വസിക്കുന്നത്. വുഹാനിലെ ആ മാര്‍ക്കറ്റിനെ കുറിച്ചാണെങ്കില്‍ കഥകള്‍

from Oneindia.in - thatsMalayalam News https://ift.tt/2yY05Q2
via IFTTT
Next Post Previous Post