യുഎഇയിൽ നിന്ന് 17ന് പ്രത്യേക വിമാന സർവീസ്: പാകിസ്താനിലേക്ക് മടങ്ങാൻ അവസരം കാത്ത് 25000 പേർ

ദുബായ്: യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി പാക് സർക്കാർ. കൊറോണ വ്യാപനത്തോടെ യുഎഇയിൽ കുടുങ്ങിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാൻ ഏപ്രിൽ ഏഴിന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് പ്രത്യേക സർവീസ് നടത്തുമെന്നാണ് പ്രഖ്യാപനം. എന്നാൽ പിന്നീട് ലോകത്തുള്ള എല്ലാ പാകിസ്താനികളെയും തിരികെയെത്തിക്കുന്നതിനായി ചൊവ്വാഴ്ച മാത്രമാണ് പ്രത്യേക വിമാന സർവീസ് നടത്തുകയെന്നാണ് കമ്പനി പിന്നീട് വ്യക്തമാക്കിയത്. ബിജെപിയുടെ തന്ത്രം തിരിഞ്ഞ് കൊത്തുന്നു; പാർട്ടിയിൽ പൊട്ടിത്തെറി, എംഎൽഎമാർക്കെതിരെ സെക്രട്ടറി

from Oneindia.in - thatsMalayalam News https://ift.tt/3cj6eEC
via IFTTT
Next Post Previous Post