'പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥ കേരളത്തിന് സഹിക്കാനാകില്ല'; വിടി ബൽറാം
കണ്ണൂർ; പാനൂരിനടുത്ത് പാലത്തായിയിൽ സ്കൂളിൽവെച്ച് നാലാംക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി വിടി ബൽറാം എംഎൽഎ. ഗൗരവതരമായ കുറ്റകൃത്യത്തിലേക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും, കുട്ടികളുടെ ക്ഷേമത്തിന്റ ചുമതലയുള്ള മന്ത്രി കൂടിയായ സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുണ്ടെന്ന് ബൽറാം പറഞ്ഞു. സിപിഎമ്മിന്റെ ഒരു പാർട്ടി ഗ്രാമത്തിലാണ്, പാർട്ടി നാട് ഭരിക്കുമ്പോൾ, ബിജെപി നേതാവായ ഒരു കൊടും ക്രിമിനലിന് ഒരു
from Oneindia.in - thatsMalayalam News https://ift.tt/2RD8iQ3
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RD8iQ3
via IFTTT