കൊറോണ പടരുന്നു; പ്രസിഡന്റ് മുങ്ങിയോ? ഒരു മാസത്തിലധികമായി പ്രസിഡന്റിനെ കാണാതെ ഒരു രാജ്യം

മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വെയില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുന്നു. ലോകത്തെ എല്ലാ രാഷ്ട്ര നേതാക്കളും കൊറോണക്കെതിരായ പോരാട്ടത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുമ്പോള്‍ നിക്കരാഗ്വെയിലെ കാര്യം മറിച്ചാണ്. ഇവിടെയുള്ളവര്‍ പ്രസിഡന്റ് ഡാനിയര്‍ ഓര്‍ട്ടേഗയെ കണ്ടിട്ട് ഒരുമാസത്തിലധികമായി. 40 ദിവസമായി അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ട്. 74കാരനായ ഓര്‍ട്ടേഗ ഫെബ്രുവരി 21ന് നടന്ന സൈനിക പരിപാടിയില്‍ രാജ്യത്തെ

from Oneindia.in - thatsMalayalam News https://ift.tt/3elRXsN
via IFTTT
Next Post Previous Post