മോദിയുടെ പ്രഖ്യാപനം വെറും പൊളള, കയ്പ് കഷായമെന്ന് എകെ ആന്റണി, കടന്നാക്രമിച്ച് കോൺഗ്രസ്!
ദില്ലി: ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. മോദിയുടെ പ്രഖ്യാപനം വെറും പൊളളയാണ് എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല തുറന്നടിച്ചു. രാജ്യത്തെ പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി ഒരു സഹായവും പ്രഖ്യാപിക്കാതെയാണ് മോദി ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് വേണ്ടിയുളള സാമ്പത്തിക പാക്കേജും
from Oneindia.in - thatsMalayalam News https://ift.tt/34A8Ifi
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34A8Ifi
via IFTTT