തമിഴ്‌നാട് വിറയ്ക്കുന്നു...ഇന്ന് രോഗം സ്ഥിരീകരിച്ചത് 31 പേര്‍ക്ക്, ആകെ രോഗബാധിതര്‍ 1200 കടന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധിക്കുന്നവരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്നു. ഇന്ന് മാത്രം തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1204 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 21 പേര്‍ക്കും ഒരേ കേന്ദ്രത്തില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ബീലാ രാജേഷ് വ്യക്തമാക്കി. അതേസമയം, ഇതുവരെ സംസ്ഥാനത്ത്
from Oneindia.in - thatsMalayalam News https://ift.tt/2RCgjod
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RCgjod
via IFTTT