'മുഖമേതായാലും മാസ്ക് മുഖ്യം': സോഷ്യൽ മീഡിയയിൽ കൊറോണക്കെതിരെ അണിനിരന്ന് സിനിമാ താരങ്ങൾ

ലോകം മുഴുവൻ നാശം വിതക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ 'മുഖമേതായാലും മാസ്ക് മുഖ്യം' എന്ന സന്ദേശമാണ് ഉയർത്തിപ്പിടിക്കേണ്ടത്. കൊറോണ വൈറസ് വ്യാപനത്തോടെ ആഘോഷങ്ങളെല്ലാം വീടുകളിലേക്ക് മാത്രമായൊതുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് ജനങ്ങളിലേക്ക് സന്ദേശങ്ങളെത്തിക്കാൻ ആരോഗ്യ വകുപ്പിനും സർക്കാരിനും പുറമേ സിനിമാ താരങ്ങളും പുതിയ സോഷ്യൽ മീഡിയ ക്യാമ്പെയിന് തുടക്കം കുറിക്കുന്നത്. മുഖമേതായാലും മാസ്ക് മുഖ്യം എന്ന വാചകം ഉയർത്തിപ്പിടിച്ചുകൊണ്ടാണ്

from Oneindia.in - thatsMalayalam News https://ift.tt/3abIsce
via IFTTT
Next Post Previous Post