മഹാരാഷ്ട്രയില്‍ ബിസിജി വാക്‌സിന്‍ പരീക്ഷിക്കുന്നു... ഇനി വേണ്ടത് ഐസിഎംആര്‍ അനുമതി!!

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തമായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് മരിച്ചുവീണത്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ്. ബിസിജി വാക്‌സിന്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിന് അനുമതിക്കാണ് ആവശ്യപ്പെട്ടത്. മുംബൈയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തി പഠനത്തില്‍ പോസിറ്റീവ് റിപ്പോര്‍ട്ടാണ് വാക്‌സിന്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതേസമയം കൊറോണ രൂക്ഷമായി

from Oneindia.in - thatsMalayalam News https://ift.tt/2V5XewV
via IFTTT
Next Post Previous Post