നൂറ് വര്‍ഷത്തിനിടെ ഇത് ആദ്യം.... ഇന്ത്യയുടെ വളര്‍ച്ച 1.9 ശതമാനത്തിലേക്ക്, ഐഎംഎഫ് പറയുന്നത്!!
വാഷിംഗ്ടണ്‍: കൊറോണവൈറസിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യ അടക്കമുള്ള വിപണികളെ അതിശക്തമാക്കി ബാധിക്കുമെന്ന് ഐഎംഎഫ്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് നമ്മള്‍ നേരിടാന്‍ പോകുന്നത്. 2009ലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ രൂക്ഷമായിരിക്കും വരാന്‍ പോകുന്നതെന്ന് ഐഎംഎഫിന്റെ ചീഫ് ഇക്കോണമിസ്റ്റായ ഗീതാ ഗോപിനാഥ് പറഞ്ഞു. ഇതുവരെയില്ലാത്ത പ്രതിസന്ധി എന്നാണ് ഐഎംഎഫ് കൊറോണവൈറസിനെ വിശേഷിപ്പിക്കുന്നത്. ആഗോള സമ്പദ് ഘടന മൂന്ന്
from Oneindia.in - thatsMalayalam News https://ift.tt/2yjYVOf
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2yjYVOf
via IFTTT