'ടീച്ചറമ്മയ്ക്ക് നിക്കപ്പൊറുതിയില്ലാതയോടെ ഇരട്ടചങ്കന് പ്രതിയെ കയ്യാമം വെപ്പിക്കാൻ കഴിഞ്ഞു'
കണ്ണൂര്‍: വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനം ബിജെപി നേതാവുമായ പദ്മരാജനെ പോലീസ് പിടികൂടിയിരിക്കുയാണ്. ഒരു മാസത്തോളം ഒളിവില്‍ കഴിയുകയായിരുന്ന പത്മരാജനെ വിളക്കോട്ടൂരിലെ ഒരു ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. പ്രതിയുടെ സഹപ്രവര്‍ത്തകരെയടക്കം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് വിവരം ലഭിച്ചത്. പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ സാമൂഹ്യ മാധമങ്ങളിലടക്കം
from Oneindia.in - thatsMalayalam News https://ift.tt/2RGjVFX
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RGjVFX
via IFTTT