കൊറോണ; ബിസിനസ് സാമ്രാജ്യം തകർന്ന് ട്രംപ്.. 17 സ്ഥാപനം അടച്ചു!! തകർന്ന് 'മഹാകോടീശ്വരൻമാർ'
ദില്ലി; കൊവിഡ് ഭീതിയിൽ ഓഹരി വിപണി ഉലഞ്ഞതിന്റെ ആഘാതത്തിൽ ശതകോടീശ്വൻമാരുടെ കീശയിൽ വൻ ചോർച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ രണ്ടുമാസംകൊണ്ട് ഇടിവുണ്ടായത് 28 ശതമാനമാണ്. ഗൗദം അദാനിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ലോകത്തെ ശതകോടീശ്വരൻമാരെ ആകെ പിടിച്ചുലച്ചിരിക്കുന്ന കൊവിഡിൽ കനത്ത സാമ്പത്തിക നഷ്ടമാണ് യുഎസ് പ്രസിഡ്‍റ് ഡൊണാൾഡ് ട്രംപിനും ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്
from Oneindia.in - thatsMalayalam News https://ift.tt/2xUsm9z
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2xUsm9z
via IFTTT