കുവൈത്തിലെ ഇന്ത്യക്കാരില്‍ കൊറോണ പടര്‍ന്നുപിടിക്കുന്നു, ഇന്ന് രോഗം ബാധിച്ചത് 79 പേര്‍ക്ക്, ആശങ്ക
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാരില്‍ കൊറോണ പടര്‍ന്നുപടിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച 112 പേരില്‍ 79 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 855 ആയി. ഇതില്‍ പകുതിയും ഇന്ത്യക്കാരാണ്. അതായത് 442 ഇന്ത്യക്കാര്‍ക്കാണ് കുവൈത്തില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ ഒരു മരണം മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ആശ്വാസകരമാകുന്ന വാര്‍ത്ത. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.
from Oneindia.in - thatsMalayalam News https://ift.tt/34pJobJ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34pJobJ
via IFTTT