രാജ്യത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര സർക്കാരിന് മുന്നിലുളളത് രണ്ട് വഴികൾ, കുറിപ്പ്!
തിരുവനന്തപുരം: നേരത്തെ തന്നെ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ നേരിടുകയായിരുന്ന രാജ്യം കൊവിഡ് കൂടി സംഭവിച്ചതോടെ അതീവ പ്രതിസന്ധിയിലായിരിക്കുകയാണ്. എംപിമാരുടേയും മന്ത്രിമാരുടേയും ശമ്പളം വെട്ടിക്കുറച്ചും മറ്റും കടുത്ത നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നു. കൊവിഡ് കാലം അവസാനിക്കുമ്പോഴേക്ക് രാജ്യത്തിന്റെ സാമ്പത്തിക രംഗം എവിടെ എത്തി നിൽക്കുമെന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി ടിഎം
from Oneindia.in - thatsMalayalam News https://ift.tt/3e5rnUD
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3e5rnUD
via IFTTT