മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാണ്‍ സില്‍ക്സ് ഒരു കോടി രൂപ സംഭാവന ചെയ്തു

തൃശൂർ: കോവിഡ് 19-ന് എതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അണിചേരുന്നതിന്റെ ഭാഗമായ് കല്യാണ്‍ സില്‍ക്സ് മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. ഈ മഹാമാരിയുടെ ആരംഭം മുതല്‍ തന്നെ സഹായഹസ്തവുമായ് കല്യാണ്‍ സില്‍ക്സ് മുന്‍പന്തിയിലുണ്ടായിരുന്നു. വിവിധ സന്നദ്ധസംഘടനകളുമായ് കൈകോര്‍ത്താണ് കല്യാണ്‍ സില്‍ക്സ് സഹായമെത്തിക്കുവാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ മഹാമാരിയെ നേരിടുവാന്‍ സാമൂഹികമായി

from Oneindia.in - thatsMalayalam News https://ift.tt/2Rkl2La
via IFTTT
Next Post Previous Post