മോദിയെ കൊട്ടി ഒവൈസി; സുഹൃത്ത് എന്താ ഇങ്ങനെ പറയുന്നത്? ഭാരതത്തെ അപമാനിക്കുന്നത് സഹിക്കുമോ

ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പരിഹാസവുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും സൂചിപ്പിച്ചാണ് ഒവൈസിയുടെ പരിഹാസം. ഭാരതത്തെ അപമാനിക്കുന്നത് നിങ്ങള്‍ സഹിക്കുമോ എന്നും ഒവൈസി ചോദിച്ചു. കൊറോണ വൈറസ് രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചിരുന്നു. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2JOJy2Q
via IFTTT
Next Post Previous Post