'നിനക്ക് ഒരു കുരുവും ഇല്ല', ആശുപത്രിയിലേക്ക് പോയ രോഗിയെ തടഞ്ഞ് പോലീസ്, വൈറൽ കുറിപ്പ്

കൊച്ചി; വൈറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണഅ‍ നടപ്പിൽ വരുത്താൻ പോലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ച് പോരുന്നത്. അതേസമയം ലോക്ക് ഡൗണിനിടയിൽ അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർക്ക് നേരെ ഔചിത്യബോധമില്ലാതെ പോലീസ് നടത്തുന്ന ക്രൂരമായ പ്രവൃത്തികൾ വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിട്ടുണ്ട്. അത്തരത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടി വിവരിക്കുകയാണഅ ഡോ മനോജ് വെള്ളനാട്. കഴിഞ്ഞ

from Oneindia.in - thatsMalayalam News https://ift.tt/2xWzB0G
via IFTTT
Next Post Previous Post