രാജ്യത്ത് കൊറോണ ഭേദമാവുന്നവര്‍ 22.17 ശതമാനമായി വര്‍ധിച്ചു; 16 ജില്ലകളില്‍ പുതിയ കേസുകളില്ല

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ ഇതുവരേയും 6184 പേര്‍ക്ക് രോഗം ഭേദമായെന്നും ഇതിന്റെ തോത് 22.17 ശതമാനമായി വര്‍ധിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ 27892 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 6184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട

from Oneindia.in - thatsMalayalam News https://ift.tt/2SevmVE
via IFTTT
Next Post Previous Post