ഒരു മാസം കൊണ്ട് കുതിച്ച് യോഗി! മോദിയുടെ പിൻഗാമി, യുപിയിൽ പ്രിയങ്കയും കോൺഗ്രസും കളിക്ക് പുറത്ത്!

ദില്ലി: പറയത്തക്ക ഭരണ നേട്ടങ്ങള്‍ ഇല്ലാതിരുന്നിട്ടും, നോട്ട് നിരോധനവും ജിഎസ്ടിയു പോലെ ജനങ്ങളെ ദുരിതത്തിലാക്കിയ തീരുമാനങ്ങളെടുത്തിട്ടും 2019ല്‍ നരേന്ദ്ര മോദിയെ രാജ്യം വീണ്ടും വിജയിപ്പിച്ചു. നരേന്ദ്ര മോദി ഒരാളുടെ പ്രതിച്ഛായയുടെ ബലത്തില്‍ ബിജെപി തുടര്‍ച്ചയായി രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. മോദിക്കൊത്ത ഒരു നേതാവും ബിജെപിയില്‍ ഇല്ല എന്നാണ് മോദി ആരാധകരുടെ വാദം. ബിജെപിയില്‍ മോദിക്ക് ശേഷം

from Oneindia.in - thatsMalayalam News https://ift.tt/3cRhN6o
via IFTTT
Next Post Previous Post