ലോക്ക് ഡൗൺ പിൻവലിച്ചേക്കും; 3 ഘട്ടം!! വിശദമായ മാർഗരേഖ ഇങ്ങനെ!! കേരളം നാളെ നിലപാട് അറിയിക്കും

ദില്ലി; രാജ്യത്ത് 4,421 പേർക്കണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച മാത്രം 354 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കൊവിഡ് വ്യാപനം തടയുന്നതിന് ഏപ്രിൽ 14 ന് ശേഷം വീണ്ടും ലോക്ക് ഡൗൺ നീട്ടിയെക്കുമെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. വിവിധ

from Oneindia.in - thatsMalayalam News https://ift.tt/3bWmhYU
via IFTTT
Next Post Previous Post