ഡിസംബറില്‍ സംഭവിച്ചത്... ചൈന പറയുന്നു, ന്യൂമോണിയ പോലെ, നുണയെന്ന് ബ്രസീല്‍, കൊമ്പുകോര്‍ക്കല്‍!!

ബെയ്ജിംഗ്: കൊറോണവൈറസിനെതിരെയുള്ള വ്യാജ പ്രചാരണങ്ങളില്‍ കൊമ്പുകോര്‍ത്ത് ചൈനയും ബ്രസീലും. അന്താരാഷ്ട്ര തലത്തില്‍ രണ്ട് തലത്തില്‍ നില്‍ക്കുന്ന സാമ്പത്തിക രാജ്യങ്ങളാണ് പുതിയ പോര് തുടങ്ങിയത്. ചൈനയുടെ ഗൂഢാലോചനയാണ് കൊറോണയെന്ന് പരസ്യമായി ബ്രസീല്‍ ആരോപിച്ചിരിക്കുകയാണ്. എന്താണ് വൈറസ് വ്യാപനം വരാനുണ്ടായ കാരണമെന്ന് ചൈന പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ ആരോപണങ്ങള്‍. അതേസമയം കടുത്ത വംശീയ പ്രയോഗമാണ് ബ്രസീലില്‍ നിന്ന് ഉണ്ടായതെന്ന് ചൈന

from Oneindia.in - thatsMalayalam News https://ift.tt/2JOyUJr
via IFTTT
Next Post Previous Post