വാട്‌സ് ആപ്പ് സന്ദേശത്തിന് താഴെയുള്ള ടിക് നിങ്ങള്‍ക്ക് വിനയാവുമോ? വാസ്തവമിതാണ്

ദില്ലി: വാട്‌സ് ആപ്പ് മെസേജിന് താഴെ വരുന്ന ടിക്ക് മാര്‍ക്കിനെക്കുറിച്ചുള്ള ഒരു സന്ദേശമാണ് പ്രധാനമായും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് പ്രചരിക്കുന്നത്. 1)ഒറ്റ ടിക്ക്- സന്ദേശം അയച്ചു 2)രണ്ട് ടിക്ക് - സന്ദേശം കൈമാറി 3)നീല നിറത്തിലുള്ള രണ്ട് ടിക്ക്- അത് സര്‍ക്കാര്‍ ശ്രദ്ധയില്‍പെട്ടു 4)രണ്ട് നീല നിറത്തിലുള്ള ടിക്കും ഒരു

from Oneindia.in - thatsMalayalam News https://ift.tt/2RkFQlL
via IFTTT
Next Post Previous Post