മൻമോഹൻ സിംഗിന് കൊവിഡ് ഭേദമായി, പൂർണ ആരോഗ്യവാൻ, ദുരിതകാലത്തെ ആശ്വാസ വാർത്ത
ദില്ലി: കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും ഉയരുന്നതിനിടെയും ആശ്വാസത്തിന്റെതായ ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അതിലൊന്നായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച റാന്നിയിലെ വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. സമാനമായ വാര്‍ത്തയാണ് ദില്ലിയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് ബാധിച്ച 82 വയസ്സുകാരന് രോഗം ഭേദമായി. ഇദ്ദേഹത്തെ ഉടനെ ഡിസ്ചാർജ് ചെയ്യും എന്ന്
from Oneindia.in - thatsMalayalam News https://ift.tt/3aPSlxn
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3aPSlxn
via IFTTT