ലോക്ക് ഡൌണിനിടെ ആന്ധ്രയിലേക്ക് കടക്കാൻ എംഎൽഎ: എത്തിയത് 40 ഓളം പേരുമായി, കൂടെയുള്ള സംഘത്തെ തിരിച്

ബെംഗളൂരു: കർണാടകത്തിൽ നിന്ന് ആന്ധ്രപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച വൈഎസ്ആർകോൺഗ്രസ് എംഎൽഎയെ തടഞ്ഞ് പോലീസ്. മെയ് 3 വരെ രാജ്യവ്യാപക ലോക്ക്ഡൌൺ നിലനിൽക്കുമ്പോഴാണ് വൈആർസിപി എംഎൽഎ മദുസൂധൻ യാദവ് 30-40 നുമിടയിൽ അനുയായികൾക്കൊപ്പം ആന്ധ്രപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ചത്. തുടർന്ന് അതിർത്തിയിൽ വെച്ച് പോലീസ് തടയുകയായിരുന്നു.  ബാന്ദ്ര ആവര്‍ത്തിക്കരുത്! ഭരണത്തിലിരിക്കുന്നത് ആരാണെന്നതല്ല; പോരാടാമെന്ന് ശരദ് പവാര്‍ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന സംഘത്തെ

from Oneindia.in - thatsMalayalam News https://ift.tt/2VBB9Fs
via IFTTT
Next Post Previous Post