കൊവിഡ് ലോക്ക് ഡൗണ്‍; ഗുജറാത്തിൽ കേന്ദ്രം സൈന്യത്തെ വിളിച്ചോ? ആ വാർത്തയ്ക്ക് പിന്നിൽ
അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം കൊവിഡ് നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 700നോടടുക്കുന്നു. അതിനിടെ ഗുജറാത്തില്‍ സൈന്യത്തെ വിന്യസിച്ചതായി ചില അച്ചടി മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സൈന്യത്തെ ഇറക്കിയതായുളള വാര്‍ത്ത. അവധിയിലുളള സൈനികരേയും വിരമിക്കാനിരിക്കുന്നവരേയും നിലവിലെ സാഹചര്യത്തില്‍ ഗുജറാത്തില്‍ നിയോഗിച്ചതായും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത
from Oneindia.in - thatsMalayalam News https://ift.tt/2XDEQx7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XDEQx7
via IFTTT