സിന്ധ്യയ്ക്ക് തിരിച്ചടിയോ? മധ്യപ്രദേശിൽ നിർണായക തിരുമാനവുമായി ബിജെപി!! ഒരേ ഒരാൾ, ഏപ്രിൽ 20 ന് മുൻപ്
ഭോപ്പാൽ; സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയാണ് മധ്യപ്രദേശിൽ ബിജെപി സർക്കാർ നേരിടുന്നത്. കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് സംസ്ഥാന ഭരണം കൈപ്പിടിയിലാക്കിയെങ്കിലും എരിതീയിൽ നിന്ന് വറചെട്ടിയിലേക്ക് എന്ന മട്ടിലാണ് സംസ്ഥാനത്തെ കാര്യങ്ങൾ. കൊവിഡ് പ്രതിസന്ധിയ്ക്കിടെയാണ് സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്. അന്ന് തൊട്ട് ഇന്ന് മുതൽ മുഖ്യമന്ത്രി ശിവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ഒറ്റയാൾ ഭരണമാണ് സംസ്ഥാനത്ത്
from Oneindia.in - thatsMalayalam News https://ift.tt/2xz1vzV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2xz1vzV
via IFTTT