വന്‍ പ്രഖ്യാപനം: എല്ലാ ജില്ലകളിലും കാന്‍സര്‍ ചികില്‍സാ കേന്ദ്രം; യുഎഇയില്‍ ക്വാറന്റൈന്‍ ക്യാമ്പുകള്‍
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 21 പ്രത്യേക ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികില്‍സ ലഭിക്കും. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം സൗകര്യം ഒരുക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ചികില്‍സയ്ക്ക് വേണ്ടി കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സാധിക്കില്ല. അവര്‍ക്ക് പ്രതിരോധ ശേഷി കുറവായിരിക്കും.
from Oneindia.in - thatsMalayalam News https://ift.tt/3a8S87z
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3a8S87z
via IFTTT