' ഐസക്ക് വാ തുറക്കുന്നത് കളവ് പറയാനും മോദിയെ ചീത്ത വിളിക്കാനും'; വിമർശനം

തിരുനന്തപുരം; ധനമന്ത്രി തോമസ് ഐസകിനെതിരെ ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ 1700 കോടി രൂപ ലോക ബാങ്കിൽ നിന്ന് കടം മേടിച്ച് കേരള സർക്കാർ ഈ പണം എന്താണ് ചെയ്തതെന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു. ശമ്പളവും മുടങ്ങിയ പെൻഷനും കൊടുത്തു എന്നല്ലാതെ എന്ത് നിർമ്മാണ പ്രവർത്തനമാണ് കേരളത്തിൽ നടത്തിയത് ഐസക് മറുപടിപറയണമെന്നും ഗോപാലകൃഷ്ണൻ

from Oneindia.in - thatsMalayalam News https://ift.tt/3a7SVFz
via IFTTT
Next Post Previous Post