പ്രവാസികള്‍ ഇനി ആശങ്കപ്പെടേണ്ട; അപ്രതീക്ഷിത നീക്കവുമായി സൗദി, കൊവിഡിനെതിരെ പുതിയ പദ്ധതികള്‍ ഇങ്ങനെ

റിയാദ്: ലോകം മുഴുവനും കൊറോണ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ഭീതിയില്‍ കഴിയുന്നത് പ്രവാസികളാണ്. പ്രവാസികളുടെ എല്ലാവരുടെയും ജീവിതം ബ്രേക്കിട്ടപോലെ സ്തംഭിച്ചിരിക്കുകയാണ്. മിക്കയാളുകളുടെയും ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ് . ഇതിനെല്ലാം പുറമെ രോഗം പകരമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കൂടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍

from Oneindia.in - thatsMalayalam News https://ift.tt/3bcPzmj
via IFTTT
Next Post Previous Post