85 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെ വിവരം സ്പ്രിംഗ്‌ളര്‍ കമ്പനി ചോര്‍ത്തിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊറോണയുടെ മറവില്‍ സര്‍ക്കാര്‍ വ്യക്തി വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ കൊറോണ വിവിര ശേഖരണത്തിനായി അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറുമായി ഒപ്പിട്ട പര്‍ച്ചേസ് ഓര്‍ഡറും അനുബന്ധ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. രേഖകള്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയായിരുന്നു സര്‍ക്കാര്‍ പുറത്ത് വിട്ടത്. ഏപ്രില്‍ രണ്ടിനായിരുന്നു
from Oneindia.in - thatsMalayalam News https://ift.tt/2yZALJf
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2yZALJf
via IFTTT