ഇന്ത്യയിൽ 170 ഹോട്ട്സ്പോട്ടുകൾ: കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ, സാധ്യതാ പട്ടികയിൽ 270 ജില്ലകൾ
ദില്ലി: ഇന്ത്യയിലെ 640 ജില്ലകളിൽ നാലിലൊന്ന് ജില്ലകളും കൊറോണ ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുന്നതായി കേന്ദ്രസർക്കാർ. 170 ജില്ലകളാണ് രാജ്യത്ത് കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളായി തിരിച്ചറിഞ്ഞത്. ഹോട്ട്സ്പോട്ടായി മാറിയേക്കാവുന്ന 270 ജില്ലകളുടെ പട്ടികയും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതോടൊപ്പം ഹോട്ട്സ്പോട്ടുകളിലെയും രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്തുന്നതിനൊപ്പം ആളുകളെ കൊറോണ
from Oneindia.in - thatsMalayalam News https://ift.tt/2Vb2aR5
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Vb2aR5
via IFTTT