അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി, പിണറായിക്കെതിരെ ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിലെ ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞ് മാറിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെ കരാർ സർക്കാർ പുറത്ത് വിട്ടു. കേരളത്തിലുളളവരുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ സർക്കാർ പുറത്ത് വിട്ടു എന്നാണ് ആരോപണം. പദവിക്കു ചേരാത്ത ഒളിച്ചോട്ടമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി നടത്തുന്നത് എന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ
from Oneindia.in - thatsMalayalam News https://ift.tt/2KcrYG8
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2KcrYG8
via IFTTT