മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഔഷധി 40 ലക്ഷം രൂപ നല്‍കി
തൃശൂര്‍:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഔഷധി 50 ലക്ഷം രൂപ സംഭാവന ചെയ്തു. കൊവിഡ്-19 പ്രതിരോധത്തിനായാണ് തുക നല്‍കിയത്. ആയുര്‍വേദ മരുന്ന് നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ആണ് ഔഷധി. ഔഷധി മാനേജിങ് ഡയറക്ടര്‍ കെവി ഉത്തമന്‍ ഐഎഫ്എസ് അദ്ദേഹത്തിന്റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. ചെയര്‍മാന്‍ ഡോ കെആര്‍ വിശ്വംഭരന്‍ ഐഎഎസ്(റിട്ടയേഡ്) ഒരു മാസത്തെ
from Oneindia.in - thatsMalayalam News https://ift.tt/2Vkbn8y
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Vkbn8y
via IFTTT