മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്നു; പറയാതിരിക്കാന്‍ വയ്യ ഈ 4 മന്ത്രിമാരെ കുറിച്ച്

തിരുവനന്തപുരം: ലോകം കേരളത്തേ മാതൃകയാക്കുന്നു. ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ചിന്തിക്കുമെന്ന് ദേശീയ അന്തർദേശിയ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു. എതിരാളികൾ പോലും അംഗീകരിക്കുന്നു നമ്മുടെ കേരളത്തിനെ. അത് സാധ്യമായത് നിശ്ചയദാർഡ്യത്തോടെ, നമ്മളെ, നയിക്കുന്ന ഒരു മുഖ്യമന്ത്രിയും, ചലിക്കുന്ന ഒരു സർക്കാറുമുളളത് കൊണ്ടാണെന്ന് സംവിധായകന്‍ എംഎ നിഷാദ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ,നമ്മുടെ മന്ത്രിമാരും, എം പി മാരും, എം

from Oneindia.in - thatsMalayalam News https://ift.tt/2UW1m2p
via IFTTT
Next Post Previous Post