കൊവിഡ് പ്രതിരോധത്തിന് കൈ കോർത്ത് ഇഎസ്‌ഐസി, 8 പ്രത്യേക കൊവിഡ് ആശുപത്രികൾ തയ്യാർ

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൈ കോര്‍ത്ത് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും(ഇഎസ്‌ഐസി). രാജ്യത്തെ 8 ഇഎസ്‌ഐസി ആശുപത്രികളാണ് ഐസൊലേഷന്‍ സൗകര്യങ്ങളോടെ കൊവിഡ് 19 ചികിത്സയ്ക്ക് വേണ്ടിയുളള പ്രത്യേക ആശുപത്രികളാക്കി മാറ്റിയിരിക്കുന്നത്. ഗുജറാത്തിലെ അംഗലേശ്വര്‍, വാപി, ഹരിയാനയിലെ ഗുരുഗ്രാം, രാജസ്ഥാനിലെ ഉദയ്പൂര്‍, ജമ്മു, ഹിമാചല്‍ പ്രദേശിലെ ബാദ്ദി, ജാര്‍ഖണ്ഡിലെ ആദിത്യപൂര്‍, പശ്ചിമ ബംഗാളിലെ ജോഖ എന്നിവിടങ്ങളിലാണ്

from Oneindia.in - thatsMalayalam News https://ift.tt/2y5FNU0
via IFTTT
Next Post Previous Post