കൊറോണ പ്രതിരോധം, പ്രധാനമന്ത്രിയും ദ.കൊറിയന്‍ പ്രസിഡന്റും ഫോണില്‍ സംഭാഷണം നടത്തി
ദില്ലി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് എച്ച് ഇ മൂണ്‍ ജെ ഇന്നുമായി പ്രധാനമന്ത്രി ഫോണില്‍ സംഭാഷണം നടത്തി. ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. പകര്‍ച്ചവ്യാധി നേരിടാന്‍ തങ്ങളുടെ രാജ്യങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരുവരും പങ്കുവച്ചു.പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് ദക്ഷിണ കൊറിയ വിന്യസിച്ച സാങ്കേതികവിദ്യ
from Oneindia.in - thatsMalayalam News https://ift.tt/2UW1oax
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2UW1oax
via IFTTT