ചൈനയില്‍ വീണ്ടും കൊറോണ തരംഗം... പുതിയ 46 കേസുകള്‍, ഡോക്ടര്‍മാര്‍ പറയുന്നു, വുഹാനില്‍!!

വുഹാന്‍: ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ കേസുകള്‍ വര്‍ധിക്കുന്നു. അതേസമയം ഡോക്ടര്‍മാര്‍ കടുത്ത ആശങ്കയിലാണ്. വുഹാനിലാണ് ഇത്തരം കേസുകള്‍ വര്‍ധിക്കുന്നത്. 46 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം വലിയ കുതിപ്പാണ് കൊറോണ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് കൂടുതലായും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ശരീരത്തിലെത്തിയാല്‍ ഏതൊക്കെ തരത്തിലാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക എന്ന്

from Oneindia.in - thatsMalayalam News https://ift.tt/3a40w86
via IFTTT
Next Post Previous Post