സഖാവ് പിണറായി വിജയൻ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോൾ എന്റെ കണ്ണുകൾ ചുവന്നു! കുറിപ്പ്

കൊറോണയുടെ നടുവിലാണ് ഇക്കുറി ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കാനൊരുങ്ങുന്നത്. കൊവിഡ് ലോക്ക് ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിട്ടത് കാരണം വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥനയുമായി കഴിയുന്നു. ഈസ്റ്റര്‍ തലേന്ന് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ഭദ്രന്‍. കൊറോണ വൈറസ് ഭീതിയില്‍ ഒരു നേരത്തെ ഭക്ഷണത്തിനോ രോഗത്തിന് മരുന്ന് മേടിക്കാനോ കഴിവില്ലാതിരിക്കുന്ന മനുഷ്യരുടെ ജീവിതം നാം കാണാതെ

from Oneindia.in - thatsMalayalam News https://ift.tt/34seqjn
via IFTTT
Next Post Previous Post