ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സുബൈദ നൽകിയത് 5510 രൂപ; പങ്കുവെച്ച് എംഎൽഎ മുകേഷ്

കൊല്ലം; സാലറി ചാലഞ്ചിനെതിരെ അധ്യാപകർ ഉത്തരവ് കത്തിച്ച സംഭവം വലിയ വിവാദമായിരുന്നു. അഞ്ച് മാസമായി ആറ് ദിവസത്തെ സാലറി പിടിക്കാൻ തിരുമാനിച്ച സർക്കാർ നടപടിയ്ക്കെതിരെയാണ് ചില അധ്യാപകർ രംഗത്തെത്തിയത്. എന്നാൽ ഇതിനിടയിലും നിരവധി പേർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്. ഉപജീവനമാർഗമായ തന്റെ ആടിനെ വിറ്റ് സംഭാവന നൽകിയ സുബൈദയെന്ന സ്ത്രീയെ കുറിച്ച് പറയുകയാണ് എംഎൽഎ മുകേഷ്.

from Oneindia.in - thatsMalayalam News https://ift.tt/2xfUcxa
via IFTTT
Next Post Previous Post