കോൺഗ്രസ് പരാതിയിൽ അർണബിനെ കുരുക്കാൻ ഉറച്ച് മുംബൈ പോലീസ്; ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്
മുംബൈ; സോണിയ ഗാന്ധിയ്ക്കെതിരായ വിവാദ പരാമർശത്തിൽ സുപ്രീം കോടതിയുടെ സംരക്ഷണം ലഭിച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയ്ക്ക്. മൂന്നാഴ്ചത്തേക്ക് അദ്ദേഹത്തിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്നാണ് കോടതി ഉത്തരവ്. അർണബിനും റിപ്പബ്ലിക് ടിവിക്കും സുരക്ഷ ഉറപ്പാക്കാൻ മുംബൈ പോലീസിനോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. വിവാദ സംഭവത്തിൽ അർണബിനെതിരെ അഞ്ച് സംസ്ഥാനങ്ങളിൽ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം
from Oneindia.in - thatsMalayalam News https://ift.tt/3cQ4rat
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3cQ4rat
via IFTTT