'68,000 കോടി പോയി': ഈ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ, ധനമന്ത്രിയെ കുരുക്കി സുര്‍ജേവാല

ദില്ലി: വായ്പ എഴുതിത്തള്ളല്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. ബാങ്കുകളില്‍ നിന്ന് വായപയെടുത്ത് മുങ്ങിയ മെഹുല്‍ ചോക്സിയുള്‍പ്പേടുള്ള 50 പേരുടെ വായ്പകളായിരുന്നു ബാങ്കുകള്‍ എഴുതിത്തള്ളിയത്. സാങ്കേതികമായി ഏകദേശം 68607 കോടിയുടെ വായ്പയാണ് ബാങ്കുകള്‍ എഴുതി തള്ളിയത്. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. തിരിച്ചടക്കുന്നതിൽ

from Oneindia.in - thatsMalayalam News https://ift.tt/2yY2V7m
via IFTTT
Next Post Previous Post