'കോൺഗ്രസ് ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടു'; കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തെ സ്വാഗതം ചെയ്ത് ചിദംബരം

ദില്ലി; ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊളിലാളികളുടെ അന്തർ സംസ്ഥാന യാത്രകൾ നടത്താൻ അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഏകോപന കമ്മിറ്റികൾ രൂപീകരിച്ച് ഇത്തരം യാത്ര നടത്തുന്നവരെ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമുള്ള മാർഗരേഖ തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്. തിരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് പി ചിദംബരം.

from Oneindia.in - thatsMalayalam News https://ift.tt/3aUjSgF
via IFTTT
Next Post Previous Post