ചൗഹാന്റെ ഉപതിരഞ്ഞെടുപ്പ് ഫോര്‍മുല പൊളിഞ്ഞു... കളത്തിലിറങ്ങി പഴയ ശത്രു, സിന്ധ്യയ്ക്കും ചലഞ്ച്!!

ഭോപ്പാല്‍: സിന്ധ്യ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനായി ശിവരാജ് സിംഗ് ചൗഹാന്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് വന്‍ തിരിച്ചടിയുണ്ടാക്കുന്നു. സിന്ധ്യ ഗ്രൂപ്പ് പത്ത് മന്ത്രിസ്ഥാനമാണ് ചോദിക്കുന്നത്. എന്നാല്‍ ചൗഹാന്‍ മന്ത്രിസഭ തന്നെ രൂപീകരിക്കാതെ മുന്നോട്ട് പോവുകയാണ്. മധ്യപ്രദേശിന് ഇത്തരമൊരു സാഹചര്യം മുമ്പ് നേരിട്ട് പരിചയമില്ല. ചൗഹാന് മെഡിക്കല്‍ മേഖലയെ ഏകോപിപ്പിക്കുന്നതില്‍ അത്ര നല്ല മികവുമില്ല. കോണ്‍ഗ്രസ് പ്രതീക്ഷിച്ച പോലെ വ്യാപം

from Oneindia.in - thatsMalayalam News https://ift.tt/3aa7KaT
via IFTTT
Next Post Previous Post